KERALA

300 രൂപയിൽ നിന്ന് 600 രൂപയാക്കി; ശബരിമല ഡ്യൂട്ടിയിലെ പൊലീസുകാരുടെ ലഗേജ്‌ അലവൻസ് വർധിപ്പിച്ചു

ക്യാമ്പ് ഫോളോവേഴ്സിനും ഇതേ അലവൻസ് ലഭിക്കും. സന്നിധാനത്ത് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർക്കാണ് അലവൻസ് ലഭിക്കുക

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ശബരിമല ഡ്യൂട്ടിയിലെ പൊലീസുകാരുടെ ലഗേജ്‌ അലവൻസ് വർധിപ്പിച്ചു. 300 രൂപയിൽ നിന്ന് 600 രൂപയാക്കിയാണ് വർധനവ്. ക്യാമ്പ് ഫോളോവേഴ്സിനും ഇതേ അലവൻസ് ലഭിക്കും. സന്നിധാനത്ത് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർക്കാണ് അലവൻസ് ലഭിക്കുക.

SCROLL FOR NEXT