KERALA

മദ്യലഹരിയിൽ കിണറ്റിൽ വീണയാൾ മരിച്ചു; അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

ഗോപാലകൃഷ്ണൻ എന്നയാളാണ് മരിച്ചത്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: മദ്യലഹരിയിൽ കാൽ തെന്നി കിണറ്റിൽ വീണയാൾ മരിച്ചു. ഗോപാലകൃഷ്ണൻ എന്നയാളാണ് മരിച്ചത്. ഫയർഫോഴ്സ് എത്തി മൃതദേഹം പുറത്തെടുത്തു.

ദുർഗന്ധത്തെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് 3 ദിവസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം.

SCROLL FOR NEXT