ഫയൽ ചിത്രം  
KERALA

കോതമംഗലത്ത് കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് ദാരുണാന്ത്യം

കോതമംഗലം പൊങ്ങൻ ചുവട് ഉന്നതിയിലെ പുഷ്പക്കാരൻ വെള്ളക്കയ്‌നാണ് മരിച്ചത്.

Author : ന്യൂസ് ഡെസ്ക്

കൊച്ചി: കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കോതമംഗലം പൊങ്ങൻ ചുവട് ഉന്നതിയിലെ പുഷ്പക്കാരൻ വെള്ളക്കയ്‌നാണ് മരിച്ചത്. വനവിഭവങ്ങൾ ശേഖരിക്കാൻ പോയപ്പോൾ കാട്ടാന ആക്രമിക്കുകയായിരുന്നു.

SCROLL FOR NEXT