പ്രതീകാത്മക ചിത്രം Source: Freepik
KERALA

കുണ്ടന്നൂരിൽ പട്ടാപ്പകൽ തോക്ക് ചൂണ്ടി വൻ കവർച്ച; സ്റ്റീൽ വിൽപന കേന്ദ്രത്തിൽ നിന്ന് കവർന്നത് 80 ലക്ഷം രൂപ

അഞ്ചംഗ സംഘമാണ് കവർച്ച നടത്തിയത്

Author : ന്യൂസ് ഡെസ്ക്

എറണാകുളം: കൊച്ചിയിൽ പട്ടാപ്പകൽ വൻ കവർച്ച. സ്റ്റീൽ വിൽപന കേന്ദ്രത്തിൽ നിന്ന് തോക്ക് ചൂണ്ടി 80 ലക്ഷം രൂപ കവർന്നു. കുണ്ടന്നൂർ നാഷണൽ സ്റ്റീൽസ് എന്ന കമ്പനിയിൽ നിന്നാണ് കവർച്ച നടത്തിയത്.

ഇന്ന് വൈകീട്ട് 3.15ഓടെയായിരുന്നു കവർച്ച. മുഖംമൂടി അണിഞ്ഞെത്തിയ അഞ്ചംഗ സംഘമാണ് കവർച്ച നടത്തിയത്. ഒരാൾ മരട് പൊലീസിൻ്റെ പിടിയിലായി. വടുതല സ്വദേശി സജിയാണ് പിടിയിലായിട്ടുള്ളത്.

SCROLL FOR NEXT