Source: Screengrab
KERALA

കാസർഗോഡ് പൈവളികെയിലും മറ്റത്തൂർ മോഡൽ; സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ യുഡിഎഫ് അംഗങ്ങൾ ബിജെപിക്ക് വോട്ട് ചെയ്തു

വയനാട് പുൽപ്പള്ളിക്ക് പിന്നാലെ യുഡിഎഫിനെ വെട്ടിലാക്കി കാസർഗോഡ് പൈവളിഗെ പഞ്ചായത്തിലും മറ്റത്തൂർ മോഡൽ

Author : അഹല്യ മണി

കാസർഗോഡ്: വയനാട് പുൽപ്പള്ളിക്ക് പിന്നാലെ യുഡിഎഫിനെ വെട്ടിലാക്കി കാസർഗോഡ് പൈവളികെ പഞ്ചായത്തിലും മറ്റത്തൂർ മോഡൽ. സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ യുഡിഎഫ് അംഗങ്ങൾ ബിജെപിക്ക് വോട്ട് ചെയ്തു. യുഡിഎഫും ബിജെപിയും ഒന്നിച്ചതോടെ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റിയിൽ എൽഡിഎഫിന് ഭൂരിപക്ഷം നഷ്ടമായി.

നാല് അംഗങ്ങളാണ് ബിജെപിക്ക്‌ വോട്ട് ചെയ്തത്.

SCROLL FOR NEXT