മിമിക്രി കലാകാരൻ രഘു കളമശേരി  
KERALA

മിമിക്രി കലാകാരൻ രഘു കളമശേരി അന്തരിച്ചു

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അപരനായി നിരവധി സ്റ്റേജ് ഷോകളിൽ വേഷമിട്ടിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: മിമിക്രി കലാകാരൻ രഘു കളമശേരി അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖം മൂലം ചികിത്സയിൽ ആയിരുന്നു. ഏഷ്യാനെറ്റിലെ 'സിനിമാല' എന്ന ആക്ഷേപഹാസ്യ പരിപാടിയിലും നിരവധി സ്റ്റേജ് ഷോകളിലും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉൾപ്പെടെയുള്ള പ്രമുഖരെ അനുകരിച്ചതിലൂടെ ജനപ്രീതി നേടിയ കലാകാരനാണ്.

SCROLL FOR NEXT