KERALA

പിണറായിയുടെ ബന്ധുവിന് വേണ്ടി പിഎസ്‌സി മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി; പി.എം. മനോജിനെതിരെ ആരോപണവുമായി മന്ത്രി ഒ.ജെ. ജനീഷ്

പിആർഡിയിലെ അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ തസ്തികയിലേക്ക് പ്രിസം പദ്ധതിയിൽ ജോലി ചെയ്യുന്നവരെ ഉൾപ്പെടുത്താൻ ശ്രമിച്ചു

Author : ന്യൂസ് ഡെസ്ക്

മുൻ മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രസ് സെക്രട്ടറിയായിരുന്ന പിഎം മനോജിനെതിരെ ആരോപണവുമായി മന്ത്രി ഒ.ജെ. ജനീഷ്. പി. എം. മനോജന്റെ ബന്ധുവിന് വേണ്ടി പിഎസ്‌സി മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയെന്ന് ആരോപണം. പിആർഡിയിലെ അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ തസ്തികയിലേക്ക് പ്രിസം പദ്ധതിയിൽ ജോലി ചെയ്യുന്നവരെ ഉൾപ്പെടുത്താൻ പിഎം മനോജ് ഇടപെട്ടാണ് മന്ത്രി ഒ.ജെ. ജനീഷിന്റെ ആരോപണം .

SCROLL FOR NEXT