KERALA

വീണ്ടും അനാസ്ഥ! കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും മൊബൈൽ ഫോൺ പിടികൂടി

ജയിലിലെ ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് മൊബൈൽ ഫോൺ കണ്ടെത്തിയത്

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും അനാസ്ഥ. ജയിലിൽ നിന്നും മൊബൈൽ ഫോൺ പിടികൂടി. ജയിലിലെ ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് മൊബൈൽ ഫോൺ കണ്ടെത്തിയത്.

കല്ലിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മൊബൈൽ ഫോൺ. ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു.

SCROLL FOR NEXT