കുഞ്ഞിനെ കിണറ്റിലെറിഞ്ഞത് അമ്മ; കണ്ണൂരിൽ കിണറ്റിൽ വീണ കുട്ടിയുടെ മരണം കൊലപാതകമെന്ന് പൊലീസ്
മൂന്നുമാസം പ്രായമായ കുഞ്ഞിനെ കിണറ്റിലെറിഞ്ഞെന്ന് അമ്മയുടെ മൊഴി
Author : ന്യൂസ് ഡെസ്ക്
കണ്ണൂരിൽ കുഞ്ഞ് കിണറ്റിൽ വീണ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. മൂന്നുമാസം പ്രായമായ കുഞ്ഞിനെ കിണറ്റിലെറിഞ്ഞെന്ന് അമ്മയുടെ മൊഴി. അമ്മയെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.