വള്ളത്തിൽ കപ്പലിടിക്കുന്ന ദൃശ്യം Source: News Malayalam 24x7
KERALA

മത്സ്യബന്ധന വള്ളത്തിൽ എംഎസ്‌സി കപ്പൽ ഇടിച്ചു; അപകടം കൊച്ചി പുറംകടലിൽ

പുറംകടലിൽ മത്സ്യബന്ധന വള്ളത്തിൽ എംഎസ്‌സി കപ്പൽ ഇടിച്ച് അപകടം

Author : ന്യൂസ് ഡെസ്ക്

കൊച്ചി: പുറംകടലിൽ മത്സ്യബന്ധന വള്ളത്തിൽ എംഎസ്‌സി കപ്പൽ ഇടിച്ച് അപകടം. മത്സ്യബന്ധന വള്ളത്തിനും വലയ്ക്കും കേടുപാട് സംഭവിച്ചു. സമീപത്തെ ബോട്ടുകളിലുണ്ടായിരുന്നവർ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. മത്സ്യത്തൊഴിലാളികൾക്ക് പരിക്കേറ്റിട്ടിട്ടില്ല.

SCROLL FOR NEXT