KERALA

"സംഘടനാ പ്രവർത്തനം സഭയിലേക്കുള്ള കിളിവാതിലല്ല; സീറ്റ് ആവശ്യപ്പെടാൻ തീരുമാനിച്ചിട്ടില്ല": പി.കെ. നവാസ്

നിയമസഭ സീറ്റ് ആവശ്യപ്പെടുന്ന സാഹചര്യം ഇപ്പോഴില്ലെന്നും നവാസ് വ്യക്തമാക്കി.

Author : ന്യൂസ് ഡെസ്ക്

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ആവശ്യപ്പെടാൻ എംഎസ്എഫ് തീരുമാനിച്ചിട്ടില്ലെന്ന് സംസ്ഥാന അധ്യക്ഷൻ പി.കെ. നവാസ്. നിയമസഭ സീറ്റ് ആവശ്യപ്പെടുന്ന സാഹചര്യം ഇപ്പോഴില്ല. സഭയിലേക്കുള്ള കിളി വാതിലല്ല സംഘടന പ്രവർത്തനം എന്നാണ് മുൻഗാമികൾ തങ്ങളെ പഠിപ്പിച്ചിരിക്കുന്നത് എന്നും നവാസ് ന്യൂസ് മലയാളത്തോട് പറഞ്ഞു.

SCROLL FOR NEXT