ആലുവ: നിയമസഭാ തെരഞ്ഞെടുപ്പിൽ കളമശേരിക്ക് പകരം ആലുവ സീറ്റ് ആവശ്യപ്പെടാൻ ഒരുങ്ങി മുസ്ലീം ലീഗ് ജില്ലാ നേതൃത്വം. ആലുവയിൽ വിജയസാധ്യത കൂടുതാലാണെന്ന തിരിച്ചറിവിലാണ് പുതിയ നീക്കം. കഴിഞ്ഞ ദിവസം ചേർന്ന ലീഗ് ജില്ലാ നേതൃത്വം ഇക്കാര്യം ചർച്ച ചെയ്തിരുന്നു. മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞിൻ്റെ മകൻ അബ്‌ദുൾ ഗഫൂറും, മുൻ ജില്ല പഞ്ചായത്തംഗം പി.എ. ഷാജഹാനും സ്ഥാനാർഥി പട്ടികയിൽ മുൻഗണനയിൽ