KERALA

നെടുമ്പാശേരി സ്വര്‍ണക്കടത്ത് കേസ് പ്രതിക്ക് സന്നിധാനത്ത് നിയമനം; ഉത്തരവ് റദ്ദാക്കി എഡിജിപി

എസ്ഐ ആർ. കൃഷ്ണകുമാറിനെ നിയമിച്ച തീരുമാനമാണ് റദ്ദാക്കിയത്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: നെടുമ്പാശേരി സ്വര്‍ണക്കടത്ത് കേസ് പ്രതിയെ സന്നിധാനത്ത് നിയമിച്ച് കൊണ്ടുള്ള ഉത്തരവ് റദ്ദാക്കി എഡിജിപി. എസ്ഐ ആർ. കൃഷ്ണകുമാറിനെ നിയമിച്ച തീരുമാനമാണ് റദ്ദാക്കിയത്. ഹൈക്കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നടപടി.

SCROLL FOR NEXT