KERALA

കെ. ശിവശങ്കരൻ നായർ അന്തരിച്ചു

ന്യൂസ് മലയാളം ബിസിനസ് ഹെഡ് അരുൺ എസ്. നായരുടെ പിതാവാണ്.

Author : ന്യൂസ് ഡെസ്ക്

കൊച്ചി: കുഴിവേലിപടി കുളഞ്ജേരി വീട്ടിൽ കെ. ശിവശങ്കരൻ നായർ അന്തരിച്ചു. എഴുപത്തിയേഴ് വയസായിരുന്നു. സംസ്കാരം ബുധനാഴ്ച രാവിലെ പത്തരയ്ക്ക് ഇടത്തല ശ്‌മശാനത്തിൽ വച്ച് നടക്കും. ന്യൂസ് മലയാളം 24x7 ബിസിനസ് ഹെഡ് അരുൺ എസ്. നായരുടെ പിതാവാണ് അന്തരിച്ച കെ. ശിവശങ്കരൻ.

SCROLL FOR NEXT