KERALA

ശബരിമല മെസ്, അന്നദാന നടത്തിപ്പിലും ക്രമക്കേട്; കരാര്‍ നല്‍കിയത് ഇ-ടെന്‍ഡറില്‍ പങ്കെടുക്കാത്ത സ്ഥാപനങ്ങള്‍ക്ക്

2019, 2020 കാലഘട്ടങ്ങളിലെ തട്ടിപ്പിൻ്റെ വിവരങ്ങൾ ന്യൂസ് മലയാളത്തിന് ലഭിച്ചു

Author : ന്യൂസ് ഡെസ്ക്

പത്തനംതിട്ട: ശബരിമല മെസ്, അന്നദാന നടത്തിപ്പിലും ക്രമക്കേട്. ശബരിമല, പമ്പ, നിലയ്ക്കൽ മെസ്, അന്നദാന നടത്തിപ്പിലാണ് ക്രമക്കേട് കണ്ടെത്തിയത്. പലചരക്ക്, പച്ചക്കറി വിഭവങ്ങൾക്ക് ഏറ്റവും കുറവ് തുക ടെൻഡർ നൽകിയ സ്ഥാപനത്തെ ഒഴിവാക്കി മറ്റൊരു സ്ഥാപനത്തിന് ടെൻഡർ നൽകി. ഇ-ടെൻഡറിൽ പങ്കെടുക്കാത്ത സ്ഥാപനങ്ങൾക്ക് കരാർ നൽകിയെന്നും കണ്ടെത്തൽ. 2019, 2020 കാലഘട്ടങ്ങളിലെ തട്ടിപ്പിൻ്റെ വിവരങ്ങൾ ന്യൂസ് മലയാളത്തിന് ലഭിച്ചു.

SCROLL FOR NEXT