KERALA

എൻ. കെ. ചന്ദ്രൻ പിള്ള അന്തരിച്ചു

ന്യൂസ് മലയാളം 24x7 അസോസിയേറ്റ് എഡിറ്റർ മഹേഷ് ചന്ദ്രൻ്റെ പിതാവാണ്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: എൻ. കെ. ചന്ദ്രൻപിള്ള (73) അന്തരിച്ചു. കെഎൽഡി ബോർഡ്‌ മുൻ ലൈവ് സ്റ്റോക്ക് സൂപ്രണ്ടാണ്. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ന്യൂസ് മലയാളം 24x7 അസോസിയേറ്റ് എഡിറ്റർ മഹേഷ് ചന്ദ്രൻ്റെ പിതാവാണ്. ഭാര്യ - വത്സല. മക്കൾ - ഗിരീഷ് ചന്ദ്രൻ, അനീഷ് ചന്ദ്രൻ.

SCROLL FOR NEXT