വീണ്ടും നിപ? കോഴിക്കോട് രോഗലക്ഷണങ്ങളോടെ ഒരാൾ ആശുപത്രിയിൽ
സ്രവം പിസിആർ പരിശോധനയ്ക്കായി അയച്ചു
Author : ന്യൂസ് ഡെസ്ക്
കോഴിക്കോട്: ജില്ലയിൽ വീണ്ടും നിപ സംശയം. ഫറോക്ക് സ്വദേശിയെ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വകാര്യ ആശുപത്രിയിലാണ് രോഗിയെ പ്രവേശിപ്പിച്ചത്. സ്രവം പിസിആർ പരിശോധനയ്ക്കായി അയച്ചു.