പ്രതീകാത്മക ചിത്രം  Source: Freepik
KERALA

വടംവലി കഴിഞ്ഞ് കുഴഞ്ഞുവീണു; ഓണാഘോഷത്തിനിടെ കോളേജ് വിദ്യാർഥിക്ക് ദാരുണാന്ത്യം

അഗളി ഐഎച്ച്ആർഡി കോളേജിലെ ജീവ(22) ആണ് മരിച്ചത്.

Author : ന്യൂസ് ഡെസ്ക്

പാലക്കാട്: ഓണാഘോഷത്തിനിടയ്ക്ക് കോളേജ് വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു. അഗളി ഐഎച്ച്ആർഡി കോളേജിലെ ജീവ(22) ആണ് മരിച്ചത്. വടം വലി മത്സരം കഴിഞ്ഞ് ജീവ കുഴഞ്ഞു വീഴുകയായിരിന്നു.

അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ച ശേഷം കോട്ടത്തറ ട്രൈബൽ താലൂക്ക് ആശുപത്രയിലെത്തിച്ചെങ്കിലും വിദ്യാർഥി മരിച്ചു.

SCROLL FOR NEXT