KERALA

പാലക്കാട് പരിസ്ഥിതി ലോല മേഖലകളിൽ നാളെ ഹർത്താൽ

അട്ടപ്പാടിയിൽ പൂർണ്ണമായും, കാഞ്ഞിരപ്പുഴ, തെങ്കര, പാലക്കയം, തച്ചമ്പാറ തുടങ്ങിയ പരിസ്ഥിതി ലോല മേഖലകളിലാണ് ഹർത്താൽ.

Author : ന്യൂസ് ഡെസ്ക്

പാലക്കാട്: പരിസ്ഥിതി ലോല മേഖലകളിൽ നാളെ ഹർത്താൽ. അട്ടപ്പാടിയിൽ പൂർണ്ണമായും, കാഞ്ഞിരപ്പുഴ, തെങ്കര, പാലക്കയം, തച്ചമ്പാറ തുടങ്ങിയ പരിസ്ഥിതി ലോല മേഖലകളിലാണ് ഹർത്താൽ. പശ്ചിമഘട്ട പരിസ്ഥിതി ലോല മേഖല കരട് വിജ്ഞാപനത്തിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കർഷക സംഘടനകളുടെ നേതൃത്വത്തിലാണ് ഹർത്താൽ സംഘടിപ്പിക്കുക.

SCROLL FOR NEXT