Pinarayi Vijayan  Source: Social Media
KERALA

ടേം വ്യവസ്ഥയിൽ ഇളവ്; ധർമ്മടത്ത് മൂന്നാമൂഴത്തിന് പിണറായി, ഭൂരിപക്ഷം കിട്ടിയാൽ വീണ്ടും മുഖ്യമന്ത്രി

പുതുമുഖത്തെ പ്രഖ്യാപിക്കാനാണ് തീരുമാനം. നിയമസഭാ തെരഞ്ഞെടുപ്പിൽ പിണറായി തന്നെ എൽഡിഎഫിനെ നയിക്കും

Author : ശാലിനി രഘുനന്ദനൻ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ധർമ്മടത്ത് വീണ്ടും പിണറായി വിജയൻ മത്സരിക്കും. ഭരണം ലഭിച്ചാൽ വീണ്ടും മുഖ്യമന്ത്രിയാകും. മൂന്നണി പരാജയപ്പെട്ടാൽ പ്രതിപക്ഷ നേതാവാകില്ല. പുതുമുഖത്തെ പ്രഖ്യാപിക്കാനാണ് തീരുമാനം. നിയമസഭാ തെരഞ്ഞെടുപ്പിൽ പിണറായി തന്നെ എൽഡിഎഫിനെ നയിക്കും.

SCROLL FOR NEXT