കൈക്കൂലിക്കേസിൽ എസ്ഐ അറസ്റ്റിൽ  Source; News Malayalam 24X7
KERALA

കൈക്കൂലി കേസിൽ പൊലീസുകാരൻ അറസ്റ്റിൽ; പിടിയിലായത് മരട് സ്റ്റേഷൻ ഗ്രേഡ് എസ്ഐ

പൊലീസ് സ്റ്റേഷനിൽ വെച്ച് തന്നെയാണ് പ്രതി കൈക്കൂലി വാങ്ങാൻ ശ്രമിച്ചത് .

Author : ന്യൂസ് ഡെസ്ക്

കൈക്കൂലി കേസിൽ ഗ്രേഡ് SI വിജിലൻസിൻ്റെ പിടിയിൽ . കൊച്ചി മരട് സ്റ്റേഷനിലെ എസ് ഐ ഗോപകുമാറിനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. പൊലീസ് പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടാൻ ഉടമയിൽ നിന്ന് 10,000 രൂപ കൈക്കൂലി വാങ്ങിയതിന് പിന്നാലെയാണ് അറസ്റ്റ്. പൊലീസ് സ്റ്റേഷനിൽ വെച്ച് തന്നെയാണ് പ്രതി കൈക്കൂലി വാങ്ങാൻ ശ്രമിച്ചത് .

SCROLL FOR NEXT