KERALA

അസാധാരണ സ്ഥലംമാറ്റം; പിആര്‍ഡി ഓഫീസര്‍ക്ക് അഞ്ച് ദിവസത്തില്‍ രണ്ട് സ്ഥലം മാറ്റം

പിണറായി വിജയന്റെ ഓഫീസിൽ പത്തുവർഷം പിആർ വിഭാഗത്തിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥനായിരുന്നു അഭിലാഷ്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: പിആർഡിയിൽ അസാധാരണ സ്ഥലംമാറ്റം. അഞ്ച് ദിവസത്തിനിടെ രണ്ടിടത്തേക്ക് സ്ഥലംമാറ്റം. വനംവകുപ്പ് പിആർഒ എ.സി. അഭിലാഷിനെയാണ് സ്ഥലം മാറ്റിയത്. വകുപ്പ് മന്ത്രി ഷിബു ബേബി ജോണിന്റെ അതൃപ്തിയെ തുടർന്നാണ് സ്ഥലമാറ്റമെന്ന് സൂചന. പിണറായി വിജയന്റെ ഓഫീസിൽ പത്തുവർഷം പിആർ വിഭാഗത്തിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥനായിരുന്നു അഭിലാഷ്.

SCROLL FOR NEXT