KERALA

എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ ഗർഭിണിക്ക് മർദനം; ദൃശ്യങ്ങൾ പുറത്ത്

സിഐ പ്രതാപചന്ദ്രൻ സ്ത്രീയുടെ മുഖത്തടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

Author : ന്യൂസ് ഡെസ്ക്

എറണാകുളം: നോർത്ത് പൊലീസ് സ്റ്റേഷനിൽ ഗർഭിണിക്ക് മർദനം. നോർത്ത് പൊലീസ് സ്റ്റേഷൻ സിഐ ആയിരുന്ന പ്രതാപചന്ദ്രൻ സ്ത്രീയുടെ മുഖത്തടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. 2024 ജൂണിലാണ് കേസിന് ആസ്പദമായ സംഭവം. ഭർത്താവിനെ അകാരണമായി പിടിച്ചുവച്ചത് ചോദ്യം ചെയ്തതിനാണ് തന്നെ മർദിച്ചതെന്ന് പരാതിക്കാരി പറഞ്ഞു.

SCROLL FOR NEXT