പ്രതീകാത്മക ചിത്രം  Source: pexels
KERALA

വ്യാജ സർട്ടിഫിക്കറ്റ് നൽകി കബളിപ്പിക്കാൻ ശ്രമം; കാക്കനാട് സ്വദേശി പോണ്ടിച്ചേരി പൊലീസിൻ്റെ പിടിയിൽ

പോണ്ടിച്ചേരി സർവകലാശാലയുടെ വ്യാജ പ്രൊവിഷണൽ, കൺസോളിഡേറ്റഡ്, ഡിഗ്രി സർട്ടിഫിക്കറ്റുകൾ നൽകിയാണ് തട്ടിപ്പ്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: വ്യാജ സർട്ടിഫിക്കറ്റ് നൽകി കബളിപ്പിക്കാൻ ശ്രമിച്ച കേസിൽ കാക്കനാട് സ്വദേശിയെ പോണ്ടിച്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. ടി.എച്ച്. സിദ്ധിഖിനെയാണ് പോണ്ടിച്ചേരി പൊലീസ് വീട്ടിൽ നിന്നും പിടികൂടിയത്. പോണ്ടിച്ചേരി സർവകലാശാലയുടെ വ്യാജ പ്രൊവിഷണൽ, കൺസോളിഡേറ്റഡ്, ഡിഗ്രി സർട്ടിഫിക്കറ്റുകൾ നൽകിയാണ് കബളിപ്പിക്കാൻ ശ്രമിച്ചത്. പോണ്ടിച്ചേരി സർവകലാശാല നൽകിയ പരാതിയിലാണ് പ്രതിയെ പിടികൂടിയത്.

SCROLL FOR NEXT