കോട്ടയം: പാലാ നഗരസഭയിൽ ദിയ ബിനു പുളിക്കകണ്ടം യുഡിഫ് ചെയർപേഴ്സൺ സ്ഥാനാർഥി. പുളിക്കക്കണ്ടം കുടുംബത്തിന്റെ പിന്തുണ യുഡിഎഫിന് എന്ന് പ്രഖ്യാപനം.കോൺഗ്രസ് വിമത മായ രാഹുലാണ് വൈസ് ചെയർപേഴ്സൺ സ്ഥാനാർഥി. പ്രായം വെറും നമ്പർ മാത്രമെന്നും ലക്ഷ്യം പാലാ വികസനമെന്നും 21 കാരിയായ ദിയ പുളിക്കകണ്ടം പറഞ്ഞു.