KERALA

'കാക്കിക്കുള്ളിലെ കലാകാരൻ'; കലോത്സവനഗരിയിൽ താരമായി രാജേഷ് സാർ | VIDEO

കലാവാസനയും സമൂഹത്തോടുള്ള ഉത്തരവാദിത്തവും ഒരുപോലെ നിറവേറ്റുന്ന എക്സൈസ് ഉദ്യോഗസ്ഥനാണ് രാജേഷ്.

Author : ന്യൂസ് ഡെസ്ക്

തൃശൂർ: കലോത്സവനഗരിയിൽ താരമായി രാജേഷ് സാർ സാർ. സമൂഹത്തോടുള്ള ഉത്തരവാദിത്തോടൊപ്പം കലാവാസനയും ഒരുപോലെ നിറവേറ്റുന്ന എക്സൈസ് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. യുവതലമുറയുടെ ട്രെൻഡ് അറിയണമെങ്കിൽ അവരോടൊപ്പം സഞ്ചരിക്കണമെന്നും, അവരോട് കഥകൾ പറഞ്ഞും, ട്രക്കിങ് നടത്തിയും എല്ലാ ജോലികളും ചെയ്തും, കളിച്ചും ഉല്ലസിച്ചും, പാട്ടുപാടിയും കൂടെ നടക്കണമെന്നും രാജേഷ് സാർ പറയുന്നു.

SCROLL FOR NEXT