KERALA

മാനസിക വെല്ലുവിളി നേരിടുന്ന 14കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; കാക്കനാട് ചൈല്‍ഡ് വെല്‍ഫെയര്‍ സെന്റര്‍ ജീവനക്കാര്‍ക്കെതിരെ കേസ്

ചൈൽഡ് വെൽഫെയർ സെന്ററിലെ ഡ്രൈവറും ഗേറ്റ് കീപ്പറുമാണ് പ്രതികൾ

Author : ന്യൂസ് ഡെസ്ക്

കൊച്ചി: കാക്കനാട് ചൈൽഡ് വെൽഫെയർ സെന്ററിലെ രണ്ട് ജീവനക്കാർക്കെതിരെ ബലാത്സംഗ കേസ്. മാനസിക വെല്ലുവിളി നേരിടുന്ന 14കാരിയെ കൂട്ടബലാത്സംഗം ചെയ്തെന്ന പരാതിയിലാണ് നടപടി. 2024 നവംബറിലാണ് കേസിനാസ്പദമായ സംഭവം. ചൈൽഡ് വെൽഫെയർ സെന്ററിലെ ഡ്രൈവറും ഗേറ്റ് കീപ്പറുമാണ് പ്രതികൾ. പെൺകുട്ടിയെ കൗൺസിലിങ് നടത്തിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്.

SCROLL FOR NEXT