KERALA

കൊല്ലത്ത് 16കാരിക്ക് നേരെ ലൈംഗികാതിക്രമം; മതപണ്ഡിതൻ അറസ്റ്റിൽ

ബന്ധുവിന്റെ രോഗം പ്രാർഥനയിലൂടെ ഭേദമാക്കാമെന്ന് പറഞ്ഞ് വിളിച്ച് വരുത്തിയായിരുന്നു അതിക്രമം

Author : ന്യൂസ് ഡെസ്ക്

കൊല്ലം: പതിനാറുകാരിക്കെതിരായ ലൈംഗികാതിക്രമത്തിൽ മതപണ്ഡിതൻ അറസ്റ്റിൽ. വ്ലോഗറും മതപണ്ഡിതനുമായ മുഹമ്മദ്‌ നിയാസ് ജൗഹറി ആണ് പിടിയിലായത്. ബന്ധുവിന്റെ രോഗം പ്രാർഥനയിലൂടെ ഭേദമാക്കാമെന്ന് പറഞ്ഞ് വിളിച്ച് വരുത്തിയായിരുന്നു അതിക്രമം.

പിതാവിന്റെ അമ്മയ്ക്കൊപ്പമാണ് 16 കാരി എത്തിയത്. ഇയാളുടെ ഹബീബിയ്യ ഇസ്ലാമിക്‌ അക്കാദമി എന്ന ഇയാളുടെ സ്ഥാപനത്തിൽ വച്ചായിരുന്നു ആദ്യ ഉപദ്രവം. പിന്നീട് വിവിധ സ്ഥലങ്ങളിൽ വച്ച് പെൺകുട്ടിയെ പിന്നീട് പീഡനത്തിന് ഇരയാക്കിയെന്നുമാണ് കണ്ടെത്തൽ.

SCROLL FOR NEXT