KERALA

"പാക് പതാകയുമായി സാമ്യം"; കൊല്ലത്ത് ബ്രസീൽ പതാക വിലക്കി ആർഎസ്എസ്

പതാക കെട്ടിയ കുട്ടികളെ ആർഎസ്എസ് പ്രവർത്തകർ ഭീഷണിപ്പെടുത്തുകയും ചെയ്തു.

Author : ന്യൂസ് ഡെസ്ക്

കൊല്ലം: കടവൂരിൽ ബ്രസീൽ പതാകകൾക്ക് ആർഎസ്എസ് വിലക്ക്. പതാക കെട്ടിയ കുട്ടികളെ ആർഎസ്എസ് പ്രവർത്തകർ ഭീഷണിപ്പെടുത്തി. പലയിടങ്ങളിലെയും ബ്രസീൽ പതാക പ്രവർത്തകരെത്തി അഴിപ്പിച്ചു.

പാകിസ്ഥാൻ പതാകയുമായി സാമ്യമുണ്ടെന്ന് ആരോപിച്ചാണ് ആർഎസ്എസ് പ്രവർത്തകർ പതാകകൾ നീക്കം ചെയ്തത്. ഉയരത്തിൽ കെട്ടിയ പതാക പൊലീസിനെ ഉപയോഗിച്ച് നീക്കം ചെയ്തെന്നും ആരോപണമുണ്ട്.

SCROLL FOR NEXT