കാസർഗോഡ്: എസ്‌ഡിപിഐ കമ്മിറ്റിയുടെ ഇഫ്താർ സൗഹൃദ സംഗമത്തിൽ പങ്കെടുത്ത് എൽഡിഎഫ്, യുഡിഎഫ് നേതാക്കൾ. കല്ലട്ര മാഹിൻ ഹാജി, ഹക്കീം കുന്നിൽ, ഷാനവാസ് പാദൂർ എന്നീ നേതാക്കളാണ് പങ്കെടുത്തത്. വിവിധ മണ്ഡലങ്ങളിൽ സ്ഥാനാർഥികളായി പരിഗണിക്കുന്ന നേതാക്കളാണ് എസ്‌ഡിപിഐയുടെ ഇഫ്‌താർ സംഗമത്തിൽ പങ്കെടുത്ത്.