മുതിർന്ന കേരള കോൺഗ്രസ് നേതാവ് തോമസ് കുതിരവട്ടം
അന്തരിച്ചു
ചെങ്ങന്നൂർ കല്ലിശേരിയിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം...
Author : ന്യൂസ് ഡെസ്ക്
കോട്ടയം: മുതിർന്ന കേരളാ കോൺഗ്രസ് നേതാവ് തോമസ് കുതിരവട്ടം അന്തരിച്ചു. 80 വയസായിരുന്നു. ചെങ്ങന്നൂർ കല്ലിശേരിയിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. മുൻ രാജ്യസഭാ അംഗമായിരുന്നു. കെഎസ്‌സി സ്ഥാപകനായിരുന്നു.