KERALA

39 വർഷത്തിന് ശേഷം ആ പദവിയിലേക്ക് ഒരു വനിത; ചരിത്രം കുറിച്ച് ഷാനിമോൾ ഉസ്‌മാൻ

കെ.ഒ. അയിഷാ ബായിക്കും, നഫീസത്ത് ബീവിക്കും, ഭാര്‍ഗവി തങ്കപ്പനും ശേഷം ഡെപ്യൂട്ടി സ്പീക്കർ കസേരയിലേക്ക് വീണ്ടും ഒരു വനിത ഭാഗമാകുന്നു.

ന്യൂസ് ഡെസ്ക്

വി.ഡി. സതീശന്‍ നയിക്കുന്ന കേരള നിയമസഭയില്‍ ഷാനിമോള്‍ ഉസ്മാന്‍ ഡെപ്യൂട്ടി സ്പീക്കറാകുമ്പോള്‍ അതൊരു ചരിത്ര നിയോഗമാണ്. കെ.ഒ. അയിഷാ ബായിക്കും, നഫീസത്ത് ബീവിക്കും, ഭാര്‍ഗവി തങ്കപ്പനും ശേഷം ഡെപ്യൂട്ടി സ്പീക്കർ കസേരയിലേക്ക് വീണ്ടും ഒരു വനിത ഭാഗമാകുന്നു.

SCROLL FOR NEXT