പ്രതീകാത്മക ചിത്രം Source: Files
KERALA

മലപ്പുറത്തും ഷിഗെല്ല ബാധിച്ച് മരണം; മരിച്ച സ്ത്രീക്ക് ഷിഗല്ല ബാധിച്ചിരുന്നതായി പരിശോധനാ ഫലം

കീഴാറ്റൂർ സ്വദേശി സരോജിനി (59)ആണ് മരിച്ചത്.

Author : ന്യൂസ് ഡെസ്ക്

മലപ്പുറം: ജില്ലയിൽ ഷിഗെല്ല ബാധിച്ച് മരണം. വയറിളക്കം ബാധിച്ചു മരിച്ച സ്ത്രീക്ക് ഷിഗെല്ല ബാധിച്ചിരുന്നതായി പരിശോധനാ ഫലം പുറത്തുവന്നു. കീഴാറ്റൂർ സ്വദേശി സരോജിനി (59)ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് ചൊവ്വാഴ്ചയായിരുന്നു സരോജിനി മരിച്ചത്.

SCROLL FOR NEXT