പ്രതീകാത്മക ചിത്രം  Source: pexels
KERALA

വിഷക്കൂൺ കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം; ഒരു കുടുംബത്തിലെ ആറ് പേർ ആശുപത്രിയിൽ

ചികിത്സയിൽ കഴിയുന്നവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: അമ്പൂരിയിൽ വിഷക്കൂൺ കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഒരു കുടുംബത്തിലെ ആറ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിൽ കഴിയുന്നവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

SCROLL FOR NEXT