ഇടുക്കിയിൽ അസ്ഥികൂടം കണ്ടെത്തി Source; Freepik
KERALA

രണ്ടുമാസം പഴക്കം, പുരുഷന്റേതെന്ന് സംശയം; ഇടുക്കിയിൽ ജലാശയത്തിൽ നിന്ന് അസ്ഥികൂടം കണ്ടെത്തി

രണ്ട് മാസം പഴക്കമുള്ള പുരുഷന്റേത് എന്ന് സംശയിക്കുന്ന അസ്ഥികൂടമാണ് കണ്ടെത്തിയത്

Author : ന്യൂസ് ഡെസ്ക്

ഇടുക്കി; ഇടുക്കി പൊന്മുടി ജലാശയത്തിൽ നിന്നും അസ്ഥികൂടം കണ്ടെത്തി. രണ്ട് മാസം പഴക്കമുള്ള പുരുഷന്റേത് എന്ന് സംശയിക്കുന്ന അസ്ഥികൂടമാണ് കണ്ടെത്തിയത്. പൊന്മുടി കൊമ്പൊടിഞ്ഞാൽ ഭാഗത്ത്‌ ജലാശയത്തിന്റെ കരയിലാണ് അസ്ഥികൂടം അടിഞ്ഞത്. ജലാശയത്തിലെ വെള്ളം താഴ്ന്നപ്പോൾ ആണ് അസ്ഥികൂടം ദൃശ്യമായത്.

ഇടുക്കിയിൽ അസ്ഥികൂടം കണ്ടെത്തി
SCROLL FOR NEXT