പ്രതീകാത്മക ചിത്രം Source: Freepik
KERALA

അമിതമായി അയൺ ഗുളിക കഴിച്ചു; മൈനാഗപ്പള്ളി സ്കൂളിലെ വിദ്യാർഥികൾ ആശുപത്രിയിൽ

ആറ് വിദ്യാർഥികളാണ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്...

Author : ന്യൂസ് ഡെസ്ക്

കൊല്ലം: മൈനാഗപ്പള്ളി സ്കൂളിൽ നിന്ന് കൊടുത്ത അയൺ ഗുളിക കഴിച്ച വിദ്യാർഥികൾ ആശുപത്രിയിൽ. ആറ് വിദ്യാർഥികളാണ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്.

സ്കൂളിൽ നിന്ന് വിതരണം ചെയ്ത അയൺ ഗുളിക കുട്ടികൾ അമിതമായി കഴിയിക്കുകയായിരുന്നു. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമെന്ന് ജില്ലാ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

SCROLL FOR NEXT