ജോസ്കോ നഴ്സിംഗ് കോളേജ് Source: Files
KERALA

'തുടർച്ചയായി ഭക്ഷ്യവിഷബാധ ഉണ്ടായത് ചോദ്യം ചെയ്ത വിദ്യാർഥികളെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കി'; പന്തളം ഇടപ്പോൺ ജോസ്കോ നഴ്സിങ് കോളേജിനെതിരെ പരാതി

മെസ് പരിശോധിച്ച രക്ഷിതാക്കൾക്കെതിരെ കള്ളക്കേസ് എടുത്തെന്നും ആരോപണം...

Author : ന്യൂസ് ഡെസ്ക്

ആലപ്പുഴ: പന്തളം ഇടപ്പോൺ ജോസ്കോ നഴ്സിങ് കോളജിനെതിരെ ആരോപണവുമായി വിദ്യാർഥികൾ. തുടർച്ചയായി ഭക്ഷ്യവിഷബാധ ഉണ്ടായത് ചോദ്യം ചെയ്ത വിദ്യാർഥികളെ ഹോസ്റ്റലിൽ നിന്നും പുറത്താക്കിയതായി പരാതി. മെസ് പരിശോധിച്ച രക്ഷിതാക്കൾക്കെതിരെ കള്ളക്കേസ് എടുത്തെന്നും ആരോപണം. നൂറനാട് പൊലീസും കോളേജ് അധികൃതരും ഒത്തുകളിക്കുന്നു എന്നും വിദ്യാർഥികൾ ആരോപിച്ചു.

എന്നാൽ കോളേജ് പ്രിൻസിപ്പാൾ ആരോപണം നിഷേധിച്ചു.

SCROLL FOR NEXT