പിവി അൻവർ Source: Facebook
KERALA

ടെലിഫോൺ ചോർത്തൽ; പി.വി അൻവറിനെതിരെ കേസെടുത്ത് പൊലീസ്

മുന്‍ എം.എല്‍.എ പി.വി അൻവറിനെതിരായ ടെലഫോണ്‍ ചോര്‍ത്തലില്‍ കേസെടുത്ത് മലപ്പുറം പൊലീസ്.

Author : ന്യൂസ് ഡെസ്ക്

മലപ്പുറം: മുന്‍ എം.എല്‍.എ പി.വി അൻവറിനെതിരായ ടെലഫോണ്‍ ചോര്‍ത്തലില്‍ കേസെടുത്ത് മലപ്പുറം പൊലീസ്. തന്റെ ഫോൺ അൻവർ ചോർത്തി എന്ന് കൊല്ലം സ്വദേശി മുരുഗേഷ് നരേന്ദ്രൻ്റെ പരാതിയിലാണ് കേസടുത്തത്. മുരുകേഷിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി.

മലപ്പുറം ഗസ്റ്റ് ഹൗസില്‍ 2024 സെപ്തംബര്‍ ഒന്നിന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പി.വി അന്‍വര്‍ താന്‍ പൊലീസ് ഉദ്യോഗസ്ഥരുടെ അടക്കം പലരുടെയും ഫോണ്‍ നമ്പര്‍ ചോര്‍ത്തിയിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു.

SCROLL FOR NEXT