KERALA

"രാഷ്‌ട്രീയമായി കാണേണ്ടതില്ല, ഇത് സൗഹൃദ സന്ദർശനം"; വി.ഡി. സതീശനെ കണ്ട് തുഷാർ വെള്ളാപ്പള്ളി

ആലുവയെ വീട്ടിലെത്തിയാണ് തുഷാർ വെള്ളാപ്പള്ളി കൂടിക്കാഴ്ച നടത്തിയത്.

Author : ന്യൂസ് ഡെസ്ക്

കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി തുഷാർ വെള്ളാപ്പള്ളി. ആലുവയെ വീട്ടിലെത്തിയാണ് തുഷാർ വെള്ളാപ്പള്ളി കൂടിക്കാഴ്ച നടത്തിയത്. കൂടികാഴ്ചയെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്നും സൗഹൃദ സന്ദർശനമെന്നും തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കി. മഞ്ഞുരുകിയോ എന്നാ ചോദ്യത്തിന് 'അതിന് ഇവിടെ കല്ലില്ലല്ലോ' എന്നും തുഷാർ മറുപടി നൽകി.

SCROLL FOR NEXT