Source: News Malayalam 24X7
KERALA

പന്തീരാങ്കാവിൽ ടോൾ പിരിവ് ജനുവരി ഒന്ന് മുതൽ; പരിധി രാമനാട്ടുകര മുതൽ വെങ്ങളം വരെ

ടോൾ പ്ലാസയുടെ 20 കിലോമീറ്റർ ചുറ്റളവിലുള്ളവർക്ക് പാസ് അനുവദിക്കും.

Author : ശാലിനി രഘുനന്ദനൻ

കോഴിക്കോട്: പന്തീരാങ്കാവിൽ ടോൾ പിരിവ് അടുത്ത മാസം ഒന്ന് മുതൽ തുടങ്ങും. ദേശീയ പാതയിൽ രാമനാട്ടുകര മുതൽ വെങ്ങളം വരെയുളള പാതയിലാണ് ടോൾ പിരിവ്. ടോൾ പ്ലാസയുടെ 20 കിലോമീറ്റർ ചുറ്റളവിലുള്ളവർക്ക് പാസ് അനുവദിക്കും.

SCROLL FOR NEXT