തിരുവനന്തപുരം കോർപ്പറേഷൻ ഫണ്ട് തട്ടിപ്പിൽ നടപടിയുമായി വിജിലൻസ് Source: Screengrab
KERALA

തിരുവനന്തപുരം കോർപ്പറേഷൻ ഫണ്ട് തട്ടിപ്പിൽ വിജിലൻസ് നടപടി; ജീവനക്കാരും ഏജൻ്റുമാരുമടക്കം 12 പേർ അറസ്റ്റിൽ

പട്ടം സർവീസ് സഹകരണ ബാങ്ക് മാനേജരും പിടിയിലായി.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കോർപ്പറേഷനിലെ ഫണ്ട് തട്ടിപ്പിൽ കേസിൽ നടപടിയുമായി വിജിലൻസ്. 12 പേർ വിജിലൻസ് പിടിയിലായി. രണ്ട് കോർപ്പറേഷൻ ജീവനക്കാരും ഏജൻ്റുമാർ ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്. പട്ടം സർവീസ് സഹകരണ ബാങ്ക് മാനേജരും പിടിയിലായി.

എസ് സി - എസ് ടി/ ബിപിഎൽ ഫണ്ടുകളിൽ നിന്നാണ് തട്ടിപ്പ് നടത്തിയത്.

SCROLL FOR NEXT