Source: News Malayalam 24X7
KERALA

വയനാട്ടിൽ നിയന്ത്രണം വിട്ട കാർ കെഎസ്‌ആർടിസി ബസിലേക്ക് ഇടിച്ചു കയറി; രണ്ട് മരണം

പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. നാലുപേരാണ് കാറിൽ ഉണ്ടായിരുന്നത്

Author : ന്യൂസ് ഡെസ്ക്

വയനാട്: പനമരത്തിനടുത്ത് കൂളിവയലിൽ നിയന്ത്രണം വിട്ട കാർ കെഎസ്‌ആർടിസി ബസിലേക്ക് ഇടിച്ചു കയറി അപകടം. രണ്ടു പേർ മരിച്ചു. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. നാലുപേരാണ് കാറിൽ ഉണ്ടായിരുന്നത്. ഇവർ കോഴിക്കോട് കോടഞ്ചേരി സ്വദേശികളാണെന്നാണ് സൂചന.

SCROLL FOR NEXT