KERALA

"പാർട്ടിക്കുവേണ്ടി പണിയെടുക്കുന്നവരെ പരിഗണിക്കണം"; പൊന്നാനിയിൽ എം.കെ. സക്കീറിനെതിരെ വ്യാപക പ്രതിഷേധം

ടി. എം. സിദീഖിനെ പരിഗണിക്കമെന്നാണ് ഇടതു ഹാൻഡിലുകളുടെ ആവശ്യം.

Author : ന്യൂസ് ഡെസ്ക്

മലപ്പുറം: പൊന്നാനിയിൽ സിപിഐഎം സ്ഥാനാർഥിയായി പരിഗണിക്കുന്ന എം.കെ. സക്കീറിനെതിരെ വ്യാപക പ്രതിഷേധം. തീരുമാനത്തിൽ നേതൃത്വം പിന്മാറണമെന്നും പാർട്ടിക്കുവേണ്ടി പണിയെടുക്കുന്നവരെ പരിഗണിക്കണം എന്നും ആവശ്യപ്പെട്ട് ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ടി. എം. സിദീഖിനെ പരിഗണിക്കമെന്നാണ് ഇടതു ഹാൻഡിലുകളുടെ ആവശ്യം. അതേസമയം, പാർട്ടി തീരുമാനം ഉണ്ടാകും വരെ പ്രവർത്തകർ അനാവശ്യ വിവാദങ്ങളിൽ നിന്നും വിട്ടുനിൽക്കണമെന്ന് ടി.എം. സിദിഖ് ആവശ്യപ്പെട്ടു.

SCROLL FOR NEXT