പ്രതീകാത്മക ചിത്രം Google
KERALA

വീണ്ടും കാട്ടാനക്കലി; തൃശൂരിൽ യുവാവിന് ദാരുണാന്ത്യം

മയിലാടുംപാറ സ്വദേശി ഷിജുവാണ് കൊല്ലപ്പെട്ടത്.

Author : ന്യൂസ് ഡെസ്ക്

തൃശൂർ: കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. മയിലാടുംപാറ സ്വദേശി ഷിജു(32)ആണ് കൊല്ലപ്പെട്ടത്. വനത്തിനുള്ളിൽ ആടിനെ മേയ്ക്കാൻ പോയപ്പോൾ കാട്ടാന ആക്രമിക്കുകയായിരുന്നു. വൈകീട്ട് എട്ടരയോടെയാണ് പ്രദേശവാസികൾ സംഭവം അറിയുന്നത്. ആടിനെ മേയ്ക്കാൻ പോയി തിരികെ വരാത്തതിനെ തുടർന്ന് നടത്തിയ പരിശോധനിലാണ് മൃതൃദേഹം കണ്ടെത്തിയത്.

SCROLL FOR NEXT