കാട്ടാന ആക്രമണം 
KERALA

നീലഗിരി പന്തല്ലൂരിൽ കാട്ടാന ആക്രമണം; തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു

ടാൻ ടീ എസ്റ്റേറ്റ് തൊഴിലാളി ഉദയസൂരി(58) ആണ് മരിച്ചത്

Author : ന്യൂസ് ഡെസ്ക്

തമിഴ്നാട് നീലഗിരി പന്തല്ലൂരിൽ കാട്ടാന ആക്രമണം. തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു. ടാൻ ടീ എസ്റ്റേറ്റ് തൊഴിലാളി ഉദയസൂരി(58) ആണ് മരിച്ചത്. കൊളപ്പള്ളി അമ്മൻകോവിലിൽ വീട്ടുമുറ്റത്ത് വച്ചാണ് രാവിലെ കാട്ടാന ആക്രമണം ഉണ്ടായത്.

SCROLL FOR NEXT