KERALA

വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം; സ്ത്രീക്ക് ദാരുണാന്ത്യം

മരിച്ചത് ചെറമാതൂർ ഉന്നതിയിലെ ചാന്ദിനി

Author : ന്യൂസ് ഡെസ്ക്

വയനാട്: കാട്ടാന ആക്രമണത്തിൽ 65 കാരിക്ക് ദാരുണാന്ത്യം. അപ്പപ്പാറ ചെറമാതൂർ ഉന്നതിയിലെ ചാന്ദിനി ആണ് മരിച്ചത്. സമീപത്തുനിന്ന് കാട്ടാനയുടെ കാൽപ്പാടുകൾ കണ്ടെത്തിയിരുന്നു. ഏതു സാഹചര്യത്തിലാണ് ഇവർ വനത്തിലേക്ക് പോയത് എന്നതിൽ വ്യക്തത വന്നിട്ടില്ല.

SCROLL FOR NEXT