KERALA

"ഒൻപത് ദിവസം കഴിയുമ്പോൾ ഭരണം മാറും, ബാക്കി അപ്പോൾ കാണാം"; വീണ്ടും വെല്ലുവിളിച്ച് യൂത്ത് കോൺഗ്രസ് നേതാവ്

മുഖ്യമന്ത്രിയുടെ ഗൺമാനെ കായികമായും നിയമപരമായും നേരിടുമെന്ന് സോണി പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഗൺമാനെ വീണ്ടും വെല്ലുവിളിച്ച് യൂത്ത് കോൺഗ്രസ് നേതാവ്. മുഖ്യമന്ത്രിയുടെ ഗൺമാനെ കായികമായും നിയമപരമായും നേരിടുമെന്ന് സോണി ന്യൂസ് മലയാളത്തോട് പറഞ്ഞു. ഒൻപത് ദിവസം കഴിയുമ്പോൾ ഭരണം മാറുമെന്നും അപ്പോൾ ബാക്കി കാണാമെന്നും സോണി വ്യക്തമാക്കി.

SCROLL FOR NEXT