NEWSROOM

കോതമംഗലത്ത് ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ

ബേബി ദേവസ്യ (63), മോളി ബേബി (53) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

Author : ന്യൂസ് ഡെസ്ക്

എറണാകുളം കോതമംഗലം - ഊന്നുകല്ലിൽ നമ്പൂരിക്കൂപ്പിനു സമീപം ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ബേബി ദേവസ്യ (63), മോളി ബേബി (53) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ബേബിയെ തൂങ്ങിയ നിലയിലും മോളിയെ കട്ടിലിൽ മരിച്ചു കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്.

SCROLL FOR NEXT