NEWSROOM

സ്റ്റാൻഡിൽ പാർക്ക് ചെയ്ത കെഎസ്ആർടിസി ബസ് ഉരുണ്ട് വന്ന് ഇടിച്ചു; കോട്ടയം പ്രസ് ക്ലബ് മതിൽ വീണ്ടും തകർന്നു

നേരത്തെയും സമാനമായ സംഭവം ഉണ്ടായിരുന്നു

Author : ന്യൂസ് ഡെസ്ക്

വീണ്ടും കോട്ടയം പ്രസ് ക്ലബ് മതിൽ തകർത്ത് കെഎസ്ആർടിസി ബസ്. സ്റ്റാൻഡിൽ പാർക്ക് ചെയ്ത വാഹനമാണ് ഉരുണ്ട് വന്ന് മതിൽ തകർത്തത്. നേരത്തെയും സമാനമായ സംഭവം ഉണ്ടായിരുന്നു.


റോഡ് ക്രോസ് ചെയ്ത് എത്തിയാണ് ബസ് മതിലിൽ ചെന്നിടിച്ചത്. റോഡിൽ വാഹനങ്ങളോ വ്യക്തികളോ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.

ALSO READ: പിആർ ഏജൻസിയുടെ ഇന്ത്യയിലെ പ്രസിഡൻ്റ് മലയാളി; പരാമർശം എഴുതിക്കൊടുത്തത് മുഖ്യമന്ത്രിയുടെ അനുവാദത്തോടെ: വി.ഡി. സതീശൻ

SCROLL FOR NEXT