ഡോ. മസൂദ് 
NEWSROOM

കോഴിക്കോട് യുവ ഡോക്ടർ മരിച്ച നിലയിൽ

അബോധാവസ്ഥയിൽ കണ്ടെത്തിയ മസൂദിനെ സുഹൃത്തുക്കൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട് യുവ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട പന്തളം സ്വദേശി ഡോ മസൂദിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അബോധാവസ്ഥയിൽ കണ്ടെത്തിയ മസൂദിനെ സുഹൃത്തുക്കൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ വെച്ചാണ് മരണം സ്ഥിരീകരിച്ചത്.

SCROLL FOR NEXT